എന്താണ് മരുന്നുകൾ?? എന്താണ് ന്യൂട്രീഷണൽ ഫുഡ് സപ്ലിമെന്റുകൾ?? ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണ്...?? എന്തുകൊണ്ടാണ് ന്യൂട്രാ സ്യൂട്ടിക്കൽ പ്രൊഡക്ടുകൾ (USUALLY ORIGINATED FROM PLANTS BASED AYURVEDIC INGREDIENTS) ഭക്ഷണത്തിൽ ഉപയോഗിക്കാത്ത വ്യക്തികൾ പിന്നീട് നിർബന്ധമായും ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ട്സ് ( USUALLY ORIGINATED FROM CHEMICALS) ഉപയോഗിക്കേണ്ടി വരുന്നത്...?? ഈ വീഡിയോ ഒന്ന് കാണൂ അറിയുക നമ്മൾ നൽകുന്നത് മരുന്നുകളല്ല മറിച്ചു വെൽനെസ്സ് ഉൽപ്പന്നങ്ങളാണ് non-prescription വിഭാഗത്തിൽ വരുന്നവ... അതായത് ഇവ വാങ്ങിക്കാൻ ഒരു ഡോക്ടറുടെ കുറിപ്പടിയുടെ ആവശ്യമില്ലാത്തവ ഉദാ:- പങ്കജ കസ്തുരി ബ്രീത് ഈസി , കണ്ടംകുളത്തി ഏലാദി ലേഹ്യം , കാൻഡി (മിഠായി) ഇത്തരം ഉൽപ്പന്നങ്ങളുടെ പാക്കിങ്ങിൽ കാണാവുന്ന പ്രധാനപ്പെട്ട ചില സവിശേഷതകൾ അറിയാമോ ? അവയുടെ പേര് വ്യക്തമായി വേണം അവ എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കേണ്ടത് എന്ന് രേഖപ്പെടുത്തിയിരിക്കണം അവയുടെ പ്രധാനപ്പെട്ട ചേരുവകളുട...